viswanathan Cvn
viswanathan Cvn
  • 66
  • 860 054
"നിള നമ്പ്യാർ" - എന്താണീ പേരിലെ പ്രശ്നം?
Recently, a Journalist from the Hindutva camp protested against one person involved in adult entertainment for her choice of a pseudonym including a 'Savarna' Caste name. In my opinion, this protest lays bare the fatal flaw of the construct of "Hindu Religion": It is just an unreal phantom created for political purposes. For 'Hindu"s, castes matter most
Переглядів: 1 525

Відео

ഇടതും വലതും മസ്തിഷ്കവും . ഭാഗം 3- ഇടതും വലതും: ഒരു മന:ശാസ്ത്രസമീപനം . Left, Right and the Brain
Переглядів 5 тис.Місяць тому
This is the third video in the series, "Left and Right- A psychological perspective. It is a live recording of my lecture at Ernakulam on 5.5.2024
ഭാഗം 2: ഇടതും വലതും- ഒരു മന:ശാസ്ത്ര സമീപനം . Left and Right- A psychological perspective: Part 2 .
Переглядів 5 тис.3 місяці тому
This is the continuation of my earlier video, ഇടതും വലതും- ഒരു മന:ശാസ്ത്ര സമീപനം .A model of political ideology, consisting of motivational substructure, discursive superstructure, and downstream consequences is presented and briefly explained, with examples. Reference: John T Jost . Left and Right: The Psychological Significance of a Political Distinction. Oxford University Press. 2021
ഇടതും വലതും - ഒരു മന:ശാസ്ത്ര സമീപനം Left and Right- A psychological perspective
Переглядів 11 тис.3 місяці тому
This is a recording of my talk at Townhall, Kozhikode, on 7/4/2024.
ഡോക്ടർ വേലുക്കുട്ടിയും കവി ബാലചന്ദ്രനും
Переглядів 5 тис.4 місяці тому
This is a recording of my talk at Vailoppilli hall, Sahitya Academy, Thrissur on 3/3/2024. It is an attempt at critical examination of a talk on "Prarodanam" by Balachandran Chullikkaad, delivered at the same hall in January 2020. In that talk, Balachandran had put forth certain opinions ( attributed to his Sankrit and Philosophy teachers) on Vedas, Advaita Philosophy, Adi Shankara, Naryana Gur...
മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും . Secularized Europe and Freethinkers
Переглядів 8 тис.5 місяців тому
This is a recording of my talk at the meeting organised by Yukthivadi sangham at Ottapalam on 4/2/2024.
വിശക്കരുത് -തടി കുറയുകയും വേണം. അതിനൊരു വഴി? ( Food Energy Density , "Volume eating" )
Переглядів 27 тис.8 місяців тому
This is a video to introduce the concept of food energy density and to discuss how that concept may be used to control total calorie intake , thus helping in weight reduction. Preparation of two common and easy Kerala dishes that would be useful in this regard is also presented
മുസ്ലിം വിരുദ്ധതയും സ്വതന്ത്രചിന്തകരും . Islamophobia and Freethinkers
Переглядів 21 тис.8 місяців тому
This is a recording of my talk at "Fanos 2023", organized by Yukthivadi Samgham on 5th Novemeber 2023 at Town Hall, Kozhikode. My attempt here is to engage with what I view as dominant narrative about the phenomenon and even the very word 'Islamophobia' that currently prevails among Kerala Atheists/Freethinkers. This is a view elaborated by C.Ravichandran in his two videos, of which ua-cam.com/...
അഭിമുഖം -Reductio
Переглядів 7 тис.8 місяців тому
This is a long freewheeling interview with two friends from Reductio Channel, Pratish and Manny. We started with a few criticisms I had about another interview in their channel, and then went on with many other topics..
നേതൃത്വവും നേതാക്കളും - On Dark Triad Leaders
Переглядів 9 тис.9 місяців тому
This is a recording of my talk at Public Library Hall, Kollam, on 27th September , 2023. Titled " നേതൃത്വവും നേതാക്കളും" ( "Leadership and Leaders") , this talk discusses the curious yet sad social phenomenon of people with "Dark triad" personalities occupying positions of leadership more frequently than their incidence in general population would warrant. The 'Dark triad' personality, consisti...
ഭാർഗവീനിലയവും നീലവെളിച്ചവും സയൻസും
Переглядів 8 тис.10 місяців тому
Published in 1952, Vaikom Muhammed Basheer's short story, "Neelavelicham" remains popular even today. It is a "Ghost story", that narrated an incident in author's life. He describes it as a "bubble of mystery", which, he says, he couldn't 'puncture with the needle of science', and invites his readers to try doing that. Basheer's 1964 screenplay for the film "Bhargaveenilayam" was loosely based ...
In Defense of Scientism - ശാസ്ത്രമാത്ര വാദത്തിന്റെ ശരികൾ
Переглядів 11 тис.Рік тому
"Science is the only way of knowing" is an epistemological position I have consistently upheld in my talks in the last 13 or so years. Recently, @ReductioMalayalam argued that such position is 'more pathetic than theism'. This is my attempt to counter that narrative. It is my conviction that upholding 'other sources of truth', 'epistemic diversity' etc. is basically an anti science position. Th...
ജീവിതത്തിന്റെ അർത്ഥം?
Переглядів 15 тис.Рік тому
This is a recording of my talk at a meeting conducted by Bharatheeya Yukthivadi samgham at Kozhikode townhall on 15th May 2023 . Recorded by my friend, Ajesh, of @channel13point8 . The question "What is life?" is an ancient one. Various religions and very many philosophers have attempted to answer this in earlier times. All those answers are outdated, in view of what science has learned about n...
ഭാർഗവി മുതൽ ഭഗവതി വരെ!- സർവവ്യാപിയും മസ്തിഷ്കവും ( Omnipresence and the Brain)
Переглядів 2,6 тис.Рік тому
This is a video recording of my talk Titled "സർവവ്യാപിയും മസ്തിഷ്കവും" . It is an attempt to present and explain an idea by the Princeton Neuroscientist Michael Graziano: “The experience of self, soul, consciousness, spirit, ghost, god, everything that populates the spiritual world, is a perception of mind and is created by the social machinery of the brain”
മരണം - വിശ്വാസവും സയൻസും . Death: Faith and Science
Переглядів 11 тис.Рік тому
This is an attempt present a naturalistic view about death. A brief explanation of neurobiology of "Sentient self" is also attempted at.
വംശഹത്യയും സമൂഹവും - Genocide and Society
Переглядів 2,8 тис.Рік тому
വംശഹത്യയും സമൂഹവും - Genocide and Society
വെളിവാഡ , സംക്രാന്ത് സാനു , അദൃശ്യ ഗോറില്ല Velivada, Samkranth Sanu and the Invisible Gorilla
Переглядів 3,7 тис.Рік тому
വെളിവാഡ , സംക്രാന്ത് സാനു , അദൃശ്യ ഗോറില്ല Velivada, Samkranth Sanu and the Invisible Gorilla
വംശഹത്യയും മസ്തിഷ്കവും. Genocide and the Brain
Переглядів 7 тис.Рік тому
വംശഹത്യയും മസ്തിഷ്കവും. Genocide and the Brain
"ഹിന്ദു, ഹിന്ദുത്വ, നാസ്തികത.
Переглядів 15 тис.Рік тому
"ഹിന്ദു, ഹിന്ദുത്വ, നാസ്തികത.
ലെഫ്റ്റ് വിങ്ങ് യുക്തിവാദം ശരിയാണെങ്കിൽ റൈറ്റ് വിങ്ങ് യുക്തിവാദം എങ്ങിനെ തെറ്റാവും?
Переглядів 3,1 тис.Рік тому
ലെഫ്റ്റ് വിങ്ങ് യുക്തിവാദം ശരിയാണെങ്കിൽ റൈറ്റ് വിങ്ങ് യുക്തിവാദം എങ്ങിനെ തെറ്റാവും?
കൾട്ടുകൾ, കൾട്ടുകൾ , കൾട്ടുകൾ ! Cults, Cults, Cults!
Переглядів 10 тис.Рік тому
കൾട്ടുകൾ, കൾട്ടുകൾ , കൾട്ടുകൾ ! Cults, Cults, Cults!
മീൻ സ്വയംപര്യാപ്തത with copyright free music 😂😂
Переглядів 1,3 тис.2 роки тому
മീൻ സ്വയംപര്യാപ്തത with copyright free music 😂😂
Scientific Temper and Brahminic temper ശാസ്ത്രീയ മനോവൃത്തിയും ബ്രാഹ്മിനിക മനോവൃത്തിയും
Переглядів 6 тис.2 роки тому
Scientific Temper and Brahminic temper ശാസ്ത്രീയ മനോവൃത്തിയും ബ്രാഹ്മിനിക മനോവൃത്തിയും
Is ART a 'way of knowing'? കല അറിവിനുള്ള വഴിയോ ?
Переглядів 1,3 тис.3 роки тому
Is ART a 'way of knowing'? കല അറിവിനുള്ള വഴിയോ ?
സയൻസും അറിവുമാർഗങ്ങളും - ചില മറുപടികൾ. Science and 'Ways of Knowing'- My replies
Переглядів 2,5 тис.3 роки тому
സയൻസും അറിവുമാർഗങ്ങളും - ചില മറുപടികൾ. Science and 'Ways of Knowing'- My replies
വൈശാഖന്‍ തമ്പിയുടെ വിയോജിപ്പ്‌ : Science and ways of knowing: On Vaishakhan Thampi's objection
Переглядів 3,2 тис.3 роки тому
വൈശാഖന്‍ തമ്പിയുടെ വിയോജിപ്പ്‌ : Science and ways of knowing: On Vaishakhan Thampi's objection
Science- the Only way of Knowing. അറിവിനുള്ള വഴി സയന്‍സ് മാത്രം
Переглядів 2,4 тис.3 роки тому
Science- the Only way of Knowing. അറിവിനുള്ള വഴി സയന്‍സ് മാത്രം
zoom Q&A
Переглядів 3,1 тис.3 роки тому
zoom Q&A
K.P. Karunakaran
Переглядів 1,2 тис.3 роки тому
K.P. Karunakaran
Vice Chancellors, Muslims, Kickers and Punters: Ravichandran C is WRONG!
Переглядів 12 тис.4 роки тому
Vice Chancellors, Muslims, Kickers and Punters: Ravichandran C is WRONG!

КОМЕНТАРІ

  • @sath296
    @sath296 10 днів тому

    ഇതിൻ്റെ Caption നമ്പ്യാരാവാൻ മുസ്ലിം സ്ത്രീക്ക് എന്ത് അധികാരം എന്നായിരുന്നെങ്കിൽ ഒരുപാട് പേർ കാണുമായിരുന്നു.

  • @sumeshbright2070
    @sumeshbright2070 12 днів тому

    സൂപർ

  • @g.o.a.t4674
    @g.o.a.t4674 12 днів тому

    When was this video filmed?

  • @pandittroublejr
    @pandittroublejr 13 днів тому

    എന്തായാലും നിള നമ്പ്യാർ, ഉദ്ദേശിച്ച കാര്യം നടന്നു... Free promotion.. 👍🏾✌🏾✌🏾

  • @pandittroublejr
    @pandittroublejr 13 днів тому

    എനിക്കും അതാ മനസിലാകാത്തത്... ജാതി പറയാൻ പാടില്ലല്ലോ... ജാതി പോട്ടെ... 👍🏾✌🏾

  • @harikillimangalam3945
    @harikillimangalam3945 13 днів тому

    ഈ പോസ്റ്റിലൂടെ മതത്തിൻ്റെ ദൗർബല്യം കൂടുതൽ വെളിവാകുകയാണ് ചെയ്യുന്നത്

  • @sajithreghu1
    @sajithreghu1 13 днів тому

    എന്ത് കൊണ്ട് അവർക്ക് അവരുടെ സ്വന്തം പേരിൽ അവരുടെ ഇഷ്ടപെട്ട തൊഴിൽ ചെയ്തു ജീവിച്ചു കൂടാ? ?? ഇതിലും പ്രസക്തമായ ചോദ്യം അതല്ലേ സാർ?എങ്കിൽ എന്ത് സംഭവിക്കും സാർ ??പതിവ് പോലെ കേരളത്തിൽ ചില ചോദ്യങ്ങളൊക്കെ നിഷിദ്ധമാണ് ??

  • @LOKACHITHRA
    @LOKACHITHRA 13 днів тому

    Cinema ഹാളിലേക്ക് കയറാം പക്ഷെ തറയിൽ ഇരിക്കണം.

  • @LOKACHITHRA
    @LOKACHITHRA 13 днів тому

    Doctor has done the surgery right at the point of disease

  • @jazz-fi3dn
    @jazz-fi3dn 13 днів тому

    നിള നമ്പ്യാർടെ യഥാർത്ഥ പേര് ആസിയ എന്നാണ്, അത് ഇട്ടാൽ ഇസ്ലാമിസ്റ്കൾ ആക്രമിക്കും എന്നതുകൊണ്ടാണ് ഹിന്ദു പേര് ആക്കിയത് ലെ വിശ്വനാഥൻ : ഇസ്ലാംഫോബിയ പറയുന്നോ...

  • @sajeevtb8415
    @sajeevtb8415 13 днів тому

    ഇസ്ലാമിസ്റ്റുകൾ "നീ പേര് മാറ്റേടാ" എന്ന് ex മുസ്ലീങ്ങളോട് പറയുന്ന അതേ സാധനം.

  • @Afsal-Nawab
    @Afsal-Nawab 13 днів тому

    😃 രസമായി... ഇതൊക്കെ ആണെങ്കിലും 'ജാതി അന്ധവിശ്വാസം ആണെന്ന' മാന്യന്റെ അഭിപ്രായത്തിനു മാറ്റമൊന്നുമില്ല... മിണ്ടാതിരുന്നാൽ മതി അത് താനെ പൊക്കോളും എന്നൊരു സിദ്ധാന്തവും കൂടി ഇറക്കി..

  • @ashk1928
    @ashk1928 13 днів тому

    നിള പുലയ എന്നോ നിള പറയ എന്നോ ആണ് പേരിട്ട് അവർ നഗ്ന വീഡിയോ ചെയുന്നത് എങ്കിൽ താനോക്കെ ഇവിടെ ദളിത് വിരുദ്ധത എന്നും പറഞ്ഞു വിറളി പിടികില്ലേ. ഈ ജോലി ആയപ്പോ ആർക്കും വെക്കാം എന്ന് അല്ലേ. അല്പം എങ്കിലും intellectual honesty കാണിക്കാഡോ ഒന്നുമില്ലേ ഇത്രയും പ്രായം ആയതല്ലേ. നിള എന്ന ഹിന്ദു പേര് ആനക്ക് ഇടുന്നത് ആണെന്ന് വെച്ച് നമ്പ്യാർ എന്ന ജാതിപ്പേര് എന്തിന് ഉപയോഗിച്ച് എന്നാണ് ചോദ്യം.

    • @Afsal-Nawab
      @Afsal-Nawab 13 днів тому

      കാക്കാമാർക്കും ഇതായിരുന്നല്ലോ പ്രശ്നം, ഇപ്പോൾ അവർക്ക് പ്രശ്നമില്ല.. 😜 നമ്പ്യാർ മാറ്റിയാൽ ഇവരും ഓക്കെ... ഒറിജിനൽ ആണെങ്കിൽ കുഴപ്പമില്ല അല്ലേ... (ഇതൊക്കെ ചെയ്യുന്ന എല്ലാ ജാതി മതക്കാരും ഉള്ളപ്പോൾ ആണിതൊക്കെ)

  • @madhuvellani6115
    @madhuvellani6115 13 днів тому

    Nila Nambiar was born on 6 June 1998 in a Hindu family in Kerala, India. She turned 26 years old in June 2024.Her father name is Ramesh Nambiar and her mother name is Sushma Nambiar. Her father is a very successful businessman who has a network of hotels and resorts in India and abroad, and her mother is a housewife.

    • @ashk1928
      @ashk1928 13 днів тому

      തള്ളി തള്ളി എങ്ങോട്ടാ.. സ്വന്തം പേര് അസിയ എന്നാണു എന്നും മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്നത് എന്നും പുള്ളിക്കാരി തന്നെ പറഞ്ഞു. നഗ്ന വീഡിയോ ചെയ്തു നാണക്കേട് മൂലം burqa ഇടാണ് നാട്ടിലൂടെ നടപ്പ് എന്നും പറഞ്ഞു. അവളെ നമ്പ്യാർ ആകി അങ്ങ് ഒരു സമൂഹത്തെ അപഹസിക്കാൻ നല്ല രസമാണ് അല്ല. ഇതിനെയാണ് അപകർഷത ബോധം എന്ന് പറയുന്നതു്.

  • @manilalkp1521
    @manilalkp1521 13 днів тому

    Exactly

  • @sasiharipad6107
    @sasiharipad6107 13 днів тому

    ജാതി പേരു തന്നെ പ്രശ്നം.. മറ്റൊന്നുമല്ല അവർ ചെയ്യുന്ന തൊഴിൽ എന്തോ വൃത്തി കെട്ടതാണെന്നും, അത് ഈ ഉയർന്ന ജാതിക്കാർക്ക് പേരുദോഷം ആണെന്നും ഒക്കെ അങ്ങ് ധരിച്ചു വശായ കുല സ്ത്രീ പുരുഷുകൾക്കു സഹിക്കില്ല. സദാചാര സാം സ്‌കാരകർ. ഹിന്ദു പേര് മാത്രം ആയിരുന്നെങ്കിൽ നൂറു കണക്കിന് ജാതികളുടെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാമായിരുന്നു.

  • @SP-ts1ig
    @SP-ts1ig 13 днів тому

    കൃത്യമായ നിരീക്ഷണം. നന്ദി. 🎉

  • @raheemp5250
    @raheemp5250 13 днів тому

    ജാതിയത എല്ലാ മതങ്ങളിലു൦ ഏറിയു൦ കുറഞ്ഞുമുണ്ട് 😄

  • @raheemp5250
    @raheemp5250 13 днів тому

    ❤👍

  • @arifalmalaibari4021
    @arifalmalaibari4021 14 днів тому

    Puthya martin case vannayrnnu inn

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 14 днів тому

    ഒരു മേനോനോ നമ്പിയാറോ ആയി അംഗീകരിക്കപ്പെടുമെങ്കിൽ ഞാൻ ഹിന്ദു മതം സ്വീകരിക്കുമായിരുന്നു..

    • @viswanc
      @viswanc 13 днів тому

      "മനോഹരമായ , നടക്കാത്ത .. .." 😆

    • @vimalkumarv
      @vimalkumarv 13 днів тому

      പേര് കൂടി മാറ്റി മേനോൻ എന്നാക്കിയാ മതി!!

    • @harikillimangalam3945
      @harikillimangalam3945 13 днів тому

      സുലൈമേനോൻ എന്നാക്കിയാൽ മതി.

    • @sath296
      @sath296 10 днів тому

      ആദ്യം വൃത്തികെട്ട മതങ്ങളിൽ നിന്നും മോചിതനാവൂ

  • @preethyprasanth6298
    @preethyprasanth6298 14 днів тому

    👏🏼👏🏼matham mithyayanunnee jaathi allo mughyam. Alley?

  • @malamakkavu
    @malamakkavu 14 днів тому

    ഒരാൾ ജാതിവ്യവസ്ഥയനുസരിച്ച് സ്വയം നായർ എന്നോ നമ്പ്യാർ എന്നോ പേരിനൊപ്പം ചേർക്കുന്നു എങ്കിൽ ആവ്യവസ്ഥയനുസരിച്ച് എനിക്കുമുകളിൽ മുപ്പത്തിരണ്ടോളം തട്ടുകളായി ജാതിയുണ്ട് എന്നും ജാതിവ്യവസ്ഥയിൽ ഞാൻ മുപ്പത്തിരണ്ട് തട്ട് താഴെയാണ് എന്നും സ്വയം പ്രഖ്യാപിക്കുകയാണ്. അമ്പലത്തിൽ കേറുമ്പോൾ മണിയടിക്കേണ്ടാത്ത , അവിടുത്തെപ്രതിഷ്ഠ ഞങ്ങളെ കാത്തുനിൽക്കേണം എന്നവകാശപ്പെടുന്ന ഉപചാരത്തിൽ മേന്മപറയുന്ന ജാതിപോലും നാറുന്ന ആചാരത്തിൽ മുങ്ങിക്കിടക്കുന്നു. എന്ത് കൊണ്ടിവർ കുടുംബത്തിന്റെയോ തറവാടിന്റെയോ പേർ സ്വീകരിക്കുന്നില്ല?

  • @salammunafik
    @salammunafik 14 днів тому

    ഡോക്ടർ ചുമ്മാ അണ്ടി തല്ലി കൂരയിൽ ഇരിക്കാതെ ഇതുപോലെ യൂട്യൂബ് വഴി വല്ലപ്പോഴും പുറത്തേക്കിറങ്ങണം..😀

  • @abhijithsubash6160
    @abhijithsubash6160 14 днів тому

    "മതം മിഥ്യ ജാതി സത്യം" C Ravichandran Sir നെ പോലുള്ളവർ ഇതിനെ കുറിച്ച് മനസ്സിലാക്കാത്തത് Viswanathan Sir പറഞ്ഞതുപോലെ "അറിവില്ലായ്മ അല്ലെങ്കിൽ അഹങ്കാരം" ആവാൻ നല്ല chance ഉണ്ട്

  • @madanamohanan2558
    @madanamohanan2558 14 днів тому

    ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പ്യാർ 😂

    • @sunishpk6514
      @sunishpk6514 14 днів тому

      Nambyar de ulpathi എങ്ങനെ ആണ്

  • @freedos2220
    @freedos2220 14 днів тому

    നിള പുലയ, തീയ എന്നോ മറ്റോ ആയിരുന്നെങ്കിൽ പ്രശ്നമില്ല, നായർ നമ്പൂരി പാടില്ല.

    • @pandittroublejr
      @pandittroublejr 13 днів тому

      🤣🤣🤣 ✌🏾✌🏾

    • @p.sanjeev1596
      @p.sanjeev1596 7 днів тому

      Like Nila pulya, Nila Nair or Nambiar is ok for Nairs were and still considered as Brahmins shit cleaners but Nila Ezhava or Thiya is matter for they were once ruling class of Kerala, ....

  • @VasanthKumar-ny3zo
    @VasanthKumar-ny3zo 14 днів тому

    ഞാൻ കേരള മാട്രിമോണി യിൽ രജിസ്റ്റർ ചെയ്ത ശേഷം വഴി തെറ്റി വന്ന ഒരു നായർ അദ്ദേഹം മകൾ ക്ക്‌ ആലോചന ക്കായി എന്നെ വിളിക്കുകയും,ജോലി, അച്ഛന്റെ ജോലി, ശമ്പളം എന്നൊക്ക ചിലച്ച.തിന്നു ശേഷം എന്റെ ജാതി യിലേക്ക് തിരിഞ്ഞു. കണക്കൻ എന്ത് ജാതി യാണെന്ന് പാവം പുരോഗമന നായർ ക്ക്‌ മനസ്സിലായില്ല. അതൊരു പട്ടിക ജാതി ആണെന്ന് ഞാൻ പറഞ്ഞ പ്പോൾ ആണ്.. കുടുങ്ങി പ്പോയി എന്ന്‌ അങ്ങോർക്കു മനസ്സിലായത്. പിന്നെ പെട്ടന്ന് അമ്പരന്ന് ഫോൺ കട്ട്‌ ചെയ്തു ഒറ്റ ഓട്ടം ആയിരുന്നു നായർ പടയാളി.... ഞാൻ എന്താണ് എന്ന് എന്നെ മനസിലാക്കിച്ചത് ഈ നായർ പിതാവാണ്.. എത്ര ശമ്പളം വാങ്ങിയാലും, എന്ത് ജോലി ചെയ്താലും വീണ്ടും ഇത് ഓർമിപ്പിച്ച ത്തിനു നന്ദി പ്രിയപ്പെട്ട സർ

  • @freedos2220
    @freedos2220 14 днів тому

    ബാബുരാജ് ഉടുമുണ്ട് പൊക്കാത്തത് ഭാഗ്യം.

  • @deepakd3100
    @deepakd3100 14 днів тому

    👌👌

  • @gireeshbabu9818
    @gireeshbabu9818 15 днів тому

    ശിവരാമൻ വൈദ്യരുടെ അപ്പിക്ക് വിലയില്ലാത്തവർ

  • @gireeshbabu9818
    @gireeshbabu9818 15 днів тому

    എരപ്പൻ - ഡോക്ട്ടർമാർ ചികിൽസിച്ച് എത്രയോ രോഗികൾ മരിക്കുന്നുണ്ട് പു. . മോനെ

  • @nettomuthanattu6068
    @nettomuthanattu6068 20 днів тому

    The academic knowledge of this man should be preserved. And I don't have much idea of how to do it

  • @arifalmalaibari4021
    @arifalmalaibari4021 20 днів тому

    U earned a subscriber❤️

  • @arifalmalaibari4021
    @arifalmalaibari4021 20 днів тому

    Respect sir!❤️

  • @ajeshvalliyel2935
    @ajeshvalliyel2935 21 день тому

  • @dinesandamodaran1966
    @dinesandamodaran1966 29 днів тому

  • @pradeenkrishnag2368
    @pradeenkrishnag2368 Місяць тому

    Good presentation, Dr. People like Ravichandran C are blindly importing the arguments of Sam Harris and Richard Dawkins, who live in different countries and under different situations. Given that Ravichandran was the one who translated Dawkin's book into Malayalam, it is not surprising that his arguments are remarkably similar, including his political leanings. In the UK, Dawkins has embraced cultural Christianity as a way to oppose Islam. Perhaps in a similar vein, Ravichandran C adopted political "centrism," which ultimately benefits those in power, either by being silent on most social issues created by the BJP or by adopting a centrist position, indirectly supporting BJP-RSS politics. His political apathy and leanings have more to do with Dawkins and the number of viewers and revenue he gets on UA-cam, which mostly comes from Marunadana Malayalee news media subscribers to Hindutva supporters who are looking only to bash Muslims.

  • @AlVimalu
    @AlVimalu Місяць тому

  • @thepalebluedot4171
    @thepalebluedot4171 Місяць тому

    When it comes to the growing Islamic fanaticism and obscurantism this guy is always woke, but when it comes to Hindu zealatory and obscurantism this guy is suddenly unwoke. 😁

    • @viswanc
      @viswanc Місяць тому

      This guy, who has appropriated a beautiful meme coined by Carl Sagan for his online name, is nothing more than a Hindu fanatic.

  • @vijayankuttappan3175
    @vijayankuttappan3175 Місяць тому

    Respected Sir Please do a fact check First woman who earned PhD in science is Janaki ammal of Thalassery her PhD was from Michigon University ...please check

  • @sumeshbright2070
    @sumeshbright2070 Місяць тому

    Super

  • @waseel_
    @waseel_ Місяць тому

    Thank you ! ❤

  • @sasikunnathur9967
    @sasikunnathur9967 Місяць тому

    - പ്രായം ?

  • @dinesanmattanur433
    @dinesanmattanur433 Місяць тому

    ചിന്തോദ്ദീപകം 😊

  • @manimamanima
    @manimamanima Місяць тому

    👍🏻

  • @raheemp5250
    @raheemp5250 Місяць тому

    ❤❤❤👍

  • @omsfci1802
    @omsfci1802 Місяць тому

    I was eagerly waiting for this video. Thank you CVN 🎉🎉🎉🎉

  • @sasangankoliyattvalappil5669
    @sasangankoliyattvalappil5669 Місяць тому

    പക്ഷം പിടിച്ചുള്ള സ്വതന്ത്ര ചിന്ത. ലോകത്തിൽ ആദ്യമായി സൃഷ്ടിക്കുകയാണ്. താങ്കൾ പണി നിർത്തി കമമ്യൂണിസ്റ്റ് പാർട്ടി ക്കു വേണ്ടി പ്രവർത്തിക്കുന്നതാണ് നല്ലത്. അതിനു മൂന്നേ തന്നെ താങ്കളുടെ കമ്മ്യൂണിസ്ററ വിരുദ വീഡിയോകൾ പിൻവലിക്കുക... You are No longer a free thinker..

    • @viswanc
      @viswanc Місяць тому

      ഉപദേശത്തിനു നന്ദി.

    • @srimolsuresh
      @srimolsuresh Місяць тому

      അർബൻ നക്സലൈറ്റ് ആക്കാൻ സാധ്യതയുണ്ട്. അതാണല്ലോ വലതുപക്ഷ അജണ്ടയുടെ മിനിമം കോമ്മൺ പ്രോഗ്രാം😅

  • @kiranprsad
    @kiranprsad Місяць тому

    കൊതിപ്പിക്കൽ- പേടിപ്പിക്കൽ മനോഭാവം മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് അത് തന്നെയാണ് ഇടത്- വലത് ചിന്താഗതി.

    • @viswanc
      @viswanc Місяць тому

      ശരി. മനസ്സിലായി.